ചെങ്ങമനാട്: മേഖലയിലെ ആദ്യകാല ഇഷ്ടിക ബ്രോക്കറായിരുന്ന പനയക്കടവ് എള്ളുംപറമ്പിൽ വീട്ടിൽ ഇ.എം. ബീരാക്കുട്ടി (85) നിര്യാതനായി. ഭാര്യ: ദേശം പുറയാർ തൂമ്പാലകത്തൂട്ട് കുടുംബാംഗം കുഞ്ഞിബീപാത്തു. മക്കൾ: ജമീല, സൗദബീവി, അബ്ദുൽകരീം, റസിയ, സിദ്ദീഖ് (അറഫ ബിരിയാണി ഹൗസ്, അങ്കമാലി), നൂർജഹാൻ, ഷൈല. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം, ഷീജ, മുസ്തഫ, സബീന, ഷംസുദ്ദീൻ, അബ്ദുൽ റസാക്ക്.