പാലക്കാട്: റെയിൽവേ കോളനി ആതിര നഗറിൽ അബ്ദുൽ റസാഖ് (87) നിര്യാതനായി. റിട്ട. റെയിൽവേ ലോക്കോ ഇൻസ്പെക്ടറാണ്. ഭാര്യ: മൈമൂൻ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് റാഫി (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കെ.എസ്.ആർ.ടി.സി), ഇസ്മയിൽ (ഓഫിസ് സൂപ്രണ്ട്, റെയിൽവേ ഡിവിഷനൽ ഓഫിസ് പാലക്കാട്), ഫറൂഖ്, വഹീദ. മരുമക്കൾ: ഫരീദ അസീസ്, മിനി മുഹമ്മദ് (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കെ.എസ്.ആർ.ടി.സി), റജീന ഇസ്മയിൽ, ഫരീദ ഫറൂഖ്, മുഹമ്മദ് ഹനീഫ, ബംഗളൂരു). .