വടവന്നൂർ: തങ്കയം മാമ്പള്ളം കളം പരേതനായ അബ്ദുൽ ജബ്ബാർ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (95) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ കലാം, നർഗീസ് (ബൽകീസ്), സുലൈഹ, നൂർമുഹമ്മദ്, ഫൗജുന്നീസ, അനീസ, ഷാജിത, പരേതരായ മൻസൂർ, ഷാഹുൽ ഹമീദ്. മരുമക്കൾ: സഹീദ, റഷീദ, അൻസാരി, പരീത, സഹീദ ബീഗം, ജൈലാബുദ്ദീൻ, സക്കീന, സുലൈമാൻ, പരേതരായ അബ്ദുൽ റസാഖ്, ഇസ്മായിൽ.