പറളി: എടത്തറ അഞ്ചാം മൈൽ കാഞ്ഞിരത്തുപറമ്പ് പരേതനായ കുഞ്ചിരിയുടെ ഭാര്യ വള്ളിക്കുട്ടി (75) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (കണ്ണൻ), കനകമണി, പ്രബല, ഉഷാകുമാരി, പരേതയായ രാധിക. മരുമക്കൾ: ശ്രീജ, ചാമുണ്ണി, ശിവരാമൻ, മണി, ചന്ദ്രൻ.