അലനല്ലൂർ: ചളവ പരേതനായ കാപ്പിൽ ആലി ഹാജിയുടെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: റംല (ഉച്ചാരക്കടവ്), മുഹമ്മദാലി (പിലാച്ചോല), അബ്ദുനാസ്സർ സുല്ലമി, ഉസ്മാൻ (അഡ്വക്കറ്റ്), അമീൻ (പൊലീസ് മേലാറ്റൂർ), സലീം, സലാം, അജ്നേഷ് (തബൂക്ക്), അൻവർ സാജിദ് (അധ്യാപകൻ ജി.യു.പി.എസ് ചളവ), ജുനൈസ, അജ്മൽ. മരുമക്കൾ: മുഹമ്മദ് (ഉച്ചാരക്കടവ്), ബുഷറ (പിലാച്ചോല), സുബൈദ, സഫീറ, മുഹ്സിന, മറിയ കുട്ടി, സബാന, സുമയ്യ (അധ്യാപിക ചളവ ജി.യു.പി സ്കൂൾ), യൂസഫ് കൊടക്കാടൻ.