ആലത്തൂർ: ഈത്തപ്പഴം വ്യാപാരി ആലത്തൂർ ടൗൺ മൂച്ചിക്കാട്ടിൽ അബ്ദുൽ മജീദ് (69) നിര്യാതനായി. പിതാവ്: പരേതനായ അസനാർ. മാതാവ്: പരേതയായ ഐസുമ്മ. ഭാര്യ: ബൽക്കീസ്. മക്കൾ: സുനിൽനവാസ്, സെലീന, സജന, തൻസി. മരുമക്കൾ: ജാസ്മിൻ, റഷീദ്, അഷ്റഫ്, അബ്ബാസ്. സഹോദരങ്ങൾ: ഷാഹുൽഹമീദ്, ഫസ്ലാക്, നസീർ, നസീറ, ജുനീത, സൈറാബാനു, മുംതാസ്.