ആലത്തൂർ: ടൗൺ കുന്നംപറമ്പ് ഫാത്തിമ മൻസിലിൽ പി.എ. കബീർ (77) നിര്യാതനായി. ഭാര്യ: ബൽക്കീസ്.
മക്കൾ: നൗഫൽ (ഖത്തർ), ജംഷീർ (സീനിയർ അക്കൗണ്ടന്റ് സബ് ട്രഷറി ആലത്തൂർ, ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല കമ്മിറ്റി അംഗം), അൻസർ (അൽ-ഷമാൽ ടൂർസ് & ട്രാവൽസ് കോർട്ട് റോഡ് ആലത്തൂർ), അനസ്(അൽ-ഷമാൽ മൊബൈൽസ് കോർട്ട് റോഡ് ആലത്തൂർ), അഫ്സൽ, ഫാത്തിമ (തൃപ്രയാർ).
മരുമക്കൾ: ഷഹർബാൻ (അധ്യാപിക, എൻ.എം യു.പി.എസ് കാവശ്ശേരി, പത്തനാപുരം), കമർലൈല (അധ്യാപിക, എ.യു.പി.എസ് പെരുങ്കുളം), രഹന, ഇർഷത്ത്, റമീസജഹാൻ, മുഹ്സിൻ (മല്ലൂസ് മക്കാനി റസ്റ്റാറന്റ് എടമുട്ടം).