ബാലരാമപുരം: ഐത്തിയൂർ സംസം മൻസിലിൽ എസ്. ഹുസൈൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മുഹമ്മദ് ഫാത്തിമ. മക്കൾ: ഹൈദ്രോസ്, എ.എസ്. മൻസൂർ (ബി.ആർ.സി ട്രെയിനർ, കാട്ടാക്കട) ഷാഫി, നൗഷാദ് (കെ.എസ്.ഇ.ബി, നരുവാമൂട്), സംസം ബീവി (ടീച്ചർ, ഗവ. എൽ.പി.എസ് ഉറിയാക്കോട്), സീന (പി.ഡബ്ല്യു.ഡി, നെയ്യാറ്റിൻകര). മരുമക്കൾ: റജീനാ ബീഗം, എസ്.ബി. ഷൈല (ടീച്ചർ, ഗവ. എസ്.വി എൽ.പി.എസ് പൂങ്കോട്), ഷംസുന്നിസ, റിസ, നവാസ് (ഇ.എസ്.ഐ പേരൂർക്കട ), സുൽഫി (വിപ്രോ).