കോട്ടാങ്ങൽ: പരേതനായ ചിറയ്ക്കൽ മൈതീൻ റാവുത്തറുടെ ഭാര്യ ഹലീമാ ബീവി (106) നിര്യാതയായി. മക്കൾ: മുസ്തഫ റാവുത്തർ (റിട്ട. ബി.ഡി.ഒ), കൊച്ചു മുഹമ്മദ് റാവുത്തർ (റിട്ട. റവന്യൂ), ജമീലാബീവി, മറിയംബീവി (റിട്ട. അധ്യാപിക), ഖദീജ ബീവി, െഎഷാബീവി, നസീമാ ബീവി, സീനത്ത് ബീവി, ഷാഹുൽ ഹമീദ് (ദുബൈ), പരേതരായ ഹനീഫ, ഇബ്രാഹീംകുട്ടി (മാപ്പിളപ്പാട്ട് കലാകാരൻ). മരുമക്കൾ: മൊയ്തീൻ ബീവി (റിട്ട. പ്രധാനാധ്യാപിക), യു.പി. ഷാഹുൽ ഹമീദ് (റിട്ട. അധ്യാപകൻ), കെ.ടി. അലിറാവുത്തർ (റിട്ട. പോളിടെക്നിക്), അഹമ്മദ് കബീർ, സുലൈമാൻ, സലീം, സൈദാബീവി, സഫീനാബീഗം, ഷജീനാ ബീഗം (ഇരുവരും അധ്യാപികമാർ), ലൈലാബീവി, പരേതനായ ഇബ്രാഹീം റാവുത്തർ.