Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ക​​മ്യൂ​ണി​​സ്റ്റ് ലോ​​ക​​ത്തെ പ​​രി​​ണാ​​മ​​ങ്ങ​​ള്‍
സോ​​വി​​യ​​റ്റ് യൂ​​നി​യ​​നും ചൈ​​ന​​ക്കു​മി​​ട​​യി​​ലെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര ത​​ര്‍ക്കം രൂ​​പ​​പ്പെ​​ട്ട​​പ്പോ​​ള്‍...
access_time 11 July 2022 4:31 AM GMT
തു​ട​ച്ചു മി​നു​ക്കി​യ ഹൃ​ദ​യ​ത്തി​ൽ​നി​ന്നേ  ശു​ദ്ധ​സം​ഗീ​തം ഒ​ഴു​കൂ ; ഉ​സ്​​താ​ദ്​ ക​മാ​ൽ സാ​ബരി സംസാരിക്കുന്നു
നാ​നൂ​റു വ​ർ​ഷ​ത്തെ സം​ഗീ​ത പാ​ര​മ്പ​ര്യ​മു​ള്ള മു​റാ​ദാ​ബാ​ദ് ഘ​രാ​ന​യെ പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന സാ​രം​ഗി​വാ​ദ​ക​​ന​ും സം​ഗീ​ത​ജ്ഞ​നു​മാ​യ ഉ​സ്​​താ​ദ്​ ക​മാ​ൽ സാ​ബരി ത​​ന്റെ സം​ഗീ​ത​വും ജീ​വി​ത​വും സംസാരിക്കുന്നു.
access_time 12 July 2022 5:23 AM GMT
shivsena
ശി​വ​സേ​ന​യി​ൽ പി​ള​ർ​പ്പ്​ സൃ​ഷ്ടി​ച്ച്​ ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യു​ടെ രാ​ഷ്ട്രീ​യ​ത്തെ ഈ ​നീ​ക്കം എ​ങ്ങ​നെ ബാ​ധി​ക്കും? എ​ന്താ​ണ്​ ഭാ​വി? ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ മു​ന്നി​ലെ വ​ഴി എ​ന്താ​ണ്​?
access_time 12 July 2022 6:53 AM GMT
ബംഗാളി കവി ജ​യ്​ ഗോസ്വാമിയുടെ കവിതകൾ സച്ചിദാനന്ദൻ മൊഴിമാറ്റുന്നു
ബം​ഗാ​ളി സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ ക​വി​യാ​ണ്​ ജ​യ്​ ​േഗാ​സ്വാ​മി. അ​ദ്ദേ​ഹ​ത്തി​​ന്റെ 17 ക​വി​ത​ക​ളു​ടെ മൊ​ഴി​മാ​റ്റ​മാ​ണ്​ ക​വി സ​ച്ചി​ദാ​ന​ന്ദ​​ന്റെ പ്ര​തി​മാ​സ പം​ക്തി​യി​ൽ ഇ​ത്ത​വ​ണ. ക​വി​ത​ക​ളി​ലൂ​ടെ ക​വി​യെ​യും ബം​ഗാ​ളി​നെ​യും അ​റി​യാം.
access_time 11 July 2022 3:31 AM GMT
ഖബറിടങ്ങൾ
കു​ട്ടോ​ത്തെ പ​ള്ളി​യി​ലെ ഖ​ബ​റി​ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പ​ഴ​യ, ഞ​ങ്ങ​ളു​ടെ സ്കൂ​ൾ വ​ഴി... ക​ളി പ​റ​ഞ്ഞും ...
access_time 11 July 2022 2:31 AM GMT
zakiya jafri
അ​ടു​ത്ത​കാ​ല​ത്ത്​ കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ പ​ല വി​ധി​ക​ളും ജ​ന​ഹി​ത​ത്തി​ന്​ എ​തി​രാ​ണ്. പ​ല​പ്പോ​ഴും ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ വാ​ദ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യാ​ണ്​ ചെ​യ്ത​ത്. ബാ​ബ​രി​ മ​സ്​​ജി​ദ്​ കേ​സി​ല​ട​ക്ക​മു​ള്ള വി​ധി​ക​ൾ​ക്കെ​തി​രെ പ​ല​ത​രം വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​മ്മു​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ പ്ര​വ​ണ​ത​ക​ളെ​പ്പ​റ്റി എ​ഴു​തു​ക​യാ​ണ്​ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ.
access_time 11 July 2022 2:31 AM GMT
ബാർട്ടൺഹില്ലിലെ ആ പെന്തക്കോസ്ത് പള്ളിയിൽ
മു​ന്നി​ലു​ള്ള​ത് ത​ത്തു​വ​ണ്ണ​ൻ ക​യ്യി​ൽ ഓ​ട​ക്കു​ഴ​ൽ കൂ​ടെ ഞ​ങ്ങ​ൾ ആ​ദി​വാ​സി​ക​ൾ. തി​രു​വ​ന​ന്ത​പു​രം...
access_time 11 July 2022 2:31 AM GMT
മാ​റാ​തെ പെ​രി​ങ്ങീ​ൽ; വേ​റി​ട്ടു​നി​ൽ​ക്കു​ന്ന ആ​ത്മ​കു​റി​പ്പി​ന്‍റെ ര​ണ്ടാം ഭാ​ഗം
1947ൽ ​പു​ല​യ​സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച വ്യ​ക്തി​യ​ു​ടെ പ​ല​ത​രം പ​ലാ​യ​ന​ങ്ങ​ളു​ടെ ക​ഥ. മ​ല​യാ​ള​ത്തി​ൽ ഇ​ന്നോ​ളം വ​ന്ന ദേ​ശം, ജീ​വി​തം എ​ഴു​ത്തി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന ആ​ത്മ​കു​റി​പ്പി​ന്‍റെ ര​ണ്ടാം ഭാ​ഗം.
access_time 11 July 2022 2:30 AM GMT
സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും പണിത ത്രാസുകൾ
ക്രി​സ്​​മ​സും ന്യൂ ​ഇ​യ​റും ഒ​ക്കെ ക​ഴി​ഞ്ഞാ​ണ് അ​ക്കാ​ര്യം ഞാ​ൻ അ​റി​യു​ന്ന​ത്. 'ഇ​സ്​​മാ​യി​ൽ ഹാ​ജി (78)...
access_time 11 July 2022 2:30 AM GMT
media scan
ഇ​പ്പോ​ൾ അ​മേ​രി​ക്ക പ​റ​യു​ന്നു, കൊ​ല​ത​ന്നെ, പ​ക്ഷേ പാ​വം ഇ​സ്രാ​യേ​ലി​ക​ൾ അ​റി​യാ​തെ ചെ​യ്തു​പോ​യ​താ​ണെ​ന്ന്. വ​സ്തു​ത കൊ​ല്ല​പ്പെ​ടു​ക​യാ​ണ്, പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി.
access_time 11 July 2022 2:30 AM GMT
ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ ഹൈ​സ്​​കൂ​ളി​ന്​ നൂ​റു​വ​ർ​ഷം. സ്​​ഥാ​പി​ക്ക​പ്പെ​ട്ട​തി​ന്​ പി​ന്നി​ലെന്ത്? എന്താണ് സ്കൂളിന്റെ സംഭാവന?
ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ ഹൈ​സ്​​കൂ​ളി​ന്​ നൂ​റു​വ​ർ​ഷം തി​ക​യു​ന്നു. എ​ന്താ​ണ്​ ഇൗ​സ്​​കൂ​ൾ സ്​​ഥാ​പി​ക്ക​പ്പെ​ട്ട​തി​ന്​ പി​ന്നി​ൽ? അ​തി​ന്റെ വ​ള​ർ​ച്ച​യും സ്വ​ഭാ​വ​വും എ​ന്താ​യി​രു​ന്നു? സ​മു​ദാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക്​ എ​ന്ത്​ സം​ഭാ​വ​ന​യാ​ണ്​ സ്​​കൂ​ൾ ന​ൽ​കി​യ​ത്​?
access_time 11 July 2022 2:30 AM GMT
9mm ബെരേറ്റ -നോവൽ
ത​​ട​​ങ്ക​​ൽ കേ​​ന്ദ്രം പ​​രി​​ശു​​ദ്ധ ജ​​ലം ഒ​​ഴു​​കു​​ന്ന അ​​നേ​​കം അ​​രു​​വി​​ക​​ൾ എ​​ന്റെ ഗ്രാ​​മ​​ത്തി​​ൽ...
access_time 11 July 2022 2:01 AM GMT
രണ്ട് കവിതകൾ
1. തുടൽചവറു കത്തിക്കാനായി വെട്ടിയ കുഴിയിൽ കണ്ടു, പണ്ട് തുടലോടെ താഴ്ത്തിയ പട്ടിയുടെ എല്ലിൻകൂട്. ...
access_time 11 July 2022 1:30 AM GMT
പരിഭാഷ
രാ​​ത്രി​​യി​​ൽ ഫോ​​ണി​​ലെ​​ത്തു​​ന്നു പേ​​ര​​റി​​യാ ന​​മ്പ​​ർ ആ​​രാ എ​​ന്താ? അ​​വ​​ർ നി​​ല​​വി​​ളി​​ക്കു​​ന്നു. ...
access_time 11 July 2022 1:30 AM GMT