Begin typing your search above and press return to search.
Articles
ശിവസേനയിൽ പിളർപ്പ് സൃഷ്ടിച്ച് ബി.ജെ.പി പിന്തുണയോടെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നു. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തെ ഈ നീക്കം എങ്ങനെ ബാധിക്കും? എന്താണ് ഭാവി? ഉദ്ധവ് താക്കറെയുടെ മുന്നിലെ വഴി എന്താണ്?
access_time 12 July 2022 6:53 AM GMT
ആലപ്പുഴ മുഹമ്മദൻ ഹൈസ്കൂളിന് നൂറുവർഷം തികയുന്നു. എന്താണ് ഇൗസ്കൂൾ സ്ഥാപിക്കപ്പെട്ടതിന് പിന്നിൽ? അതിന്റെ വളർച്ചയും സ്വഭാവവും എന്തായിരുന്നു? സമുദായത്തിന്റെ വളർച്ചക്ക് എന്ത് സംഭാവനയാണ് സ്കൂൾ നൽകിയത്?
access_time 11 July 2022 2:30 AM GMT
ചരിത്രത്തെ വലതുപക്ഷ അടിത്തറയിൽ തിരുത്തിയെഴുതാനാണ് സംഘ്പരിവാറും ഹിന്ദുത്വവാദികളും തുടക്കംമുതലേ ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴിതാ യു.ജി.സിയുടെ 'ചരിത്ര സിലബസിൽ' ഇടപെട്ടുകൊണ്ട് ഹിന്ദുരാഷ്ട്രവാദക്കാർ കൂടുതൽ മുന്നോട്ടുനീങ്ങുകയാണ്. എന്താണ് ഇൗ ചരിത്ര സിലബസിെൻറ കുഴപ്പമെന്ന് വ്യക്തമാക്കുന്നതിനൊപ്പം ചരിത്രപഠനത്തിലും രചനയിലും വലതുപക്ഷം നടത്തിയ ഇടപെടലുകളെ തുറന്നുകാട്ടുകയും ചെയ്യുന്നു.
access_time 9 July 2022 6:24 AM GMT
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് 47 വർഷം. അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ കൂടി കടന്നുപോകുന്ന വർത്തമാന സാഹചര്യത്തിൽ അടിയന്തരാവസ്ഥ സ്വാതന്ത്ര്യ പോരാളികളുടെ വാക്കുകൾ പ്രസക്തമാണ്. അവർ സംസാരിക്കുന്നു. കൊച്ചിയിൽ അടിയന്തരാവസ്ഥാ ദിനത്തിൽ കൂടിയ യോഗത്തിലാണ് ഈ അനുഭവങ്ങൾ ഇവർ തുറന്നുപറഞ്ഞത്.
access_time 30 Dec 2022 5:22 AM GMT
'80കളിൽ കെ.എസ്.ആർ.ടി.സി ടീമിന്റെയും കേരളത്തിന്റെയും...
access_time 4 July 2022 4:00 AM GMT
മറ്റുള്ളവരെ സംബോധന ചെയ്യുന്നതിലൂടെ മലയാളിയുടെ ജാതി, വർഗ ബോധങ്ങൾ തിരിച്ചറിയാനാകും. അധികാരപ്രയോഗത്തിന്റെയും വെറുപ്പിന്റെയും പരോക്ഷ സാന്നിധ്യങ്ങളാകുന്നു പല അഭിസംബോധനകളും. മലയാളിയുടെ സംബോധനകളുടെ രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കുകയാണ് ഇൗ ലേഖനത്തിൽ.
access_time 27 Jun 2022 4:30 AM GMT
2022 ഡിസംബർ 18 ന് ഖത്തർ ലോകകപ്പിന്റെ ഫൈനൽ വിസിൽ മുഴങ്ങുേമ്പാൾ കപ്പുമായി വിജയ നൃത്തം...
access_time 16 Jun 2022 6:23 AM GMT
കടം വാങ്ങി വികസനം നടത്തിയില്ലെങ്കിൽ ജനം പട്ടിണികൊണ്ടും പ്രയാസംകൊണ്ടും ജീവിക്കാന് പറ്റാത്ത...
access_time 13 Jun 2022 5:11 AM GMT
ജനമനസ്സിനെ എത്ര ലളിതമായാണ് സി.പി.എം കണക്കുകൂട്ടി വരുതിയിലാക്കിയത് എന്ന്...
access_time 13 Jun 2022 5:28 AM GMT
1മനുഷ്യരുടെ ഭാഷണം ഇല്ലാതാകുമ്പോൾ ലോകം ചുരുങ്ങുന്നു. സസ്യജാലങ്ങളുടെയും...
access_time 13 Jun 2022 3:30 AM GMT
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയായോ?. തെരഞ്ഞെടുപ്പ് കേരളീയ പൊതുസമൂഹത്തിന് നൽകിയത് എന്ത്?. മുതിർന്ന മാധ്യമപ്രവർത്തകൻ വിജു. വി. നായർ വിലയിരുത്തുന്നു
access_time 9 Jun 2022 10:48 AM GMT
''പ്രിയപ്പെട്ടവരേ, നിങ്ങൾ എന്നെ കേൾക്കുന്നെങ്കിൽ കരുത്തോടെയിരിക്കുക. യുെക്രയ്നുവേണ്ടി പോരാടുക'' -പോർമുഖത്തുനിന്ന്...
access_time 6 Jun 2022 4:31 AM GMT
ബാഡ്മിന്റണിലെ തോമസ് കപ്പ് വിജയം വേണ്ടത്ര ആഘോഷിക്കപ്പെേട്ടാ എന്ന് സംശയം. പേക്ഷ, ഇൗ വിജയം...
access_time 30 May 2022 4:30 AM GMT
മോദിസർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നു.എന്താണ് ഇൗ നയം? ഇൗ നീക്കങ്ങൾ...
access_time 23 May 2022 5:00 AM GMT
access_time 23 Nov 2024 10:09 AM GMT
access_time 24 Nov 2024 5:09 PM GMT
access_time 24 Nov 2024 12:59 PM GMT
access_time 24 Nov 2024 10:38 AM GMT
access_time 23 Nov 2024 4:13 PM GMT