Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

poem
വാ​ക്ക് ച​ത്ത വ​ട​ക്ക് ദി​ക്കി​ലെ ബാ​ധ-ബാ​ധി​ച്ച പാ​ൽ​മ​ര​ക്കു​റ്റി​ക​ൾ മു​റി​വു​ണ​ങ്ങാ​ത്ത ഈ​ർ​ച്ച​വാ​ൾ ചോ​ർ​ച്ച​യോ​ട്...
access_time 18 March 2024 2:00 AM GMT
ഇടം തേടുന്നവരുടെ  നിഷ്ഫല നൃത്തം
ഫലസ്തീന്‍ നോവലിസ്റ്റ് അക്റം മുസല്ലം രചിച്ച ‘The Dance of the Deep-Blue Scorpion’, ഫാന്റസിയും അസംബന്ധ ബോധവും മേളിക്കുന്ന...
access_time 11 March 2024 5:01 AM GMT
മുരുകണ്ണൻ
രണ്ട്‌ പെണ്ണുകാണൽ ചടങ്ങ്‌, പെങ്ങളുടെ വീട്ടിലെ ഗൃഹപ്രവേശം, ഉപ്പൂപ്പായുടെ മരണം, ഗൾഫ്‌ സാധനങ്ങളുമായി സഹപ്രവർത്തകരുടെ വീട്...
access_time 11 March 2024 4:30 AM GMT
വൈക്കോലും മാമ്പൂക്കളും
ചരിത്രം ചിലപ്പോൾ പിന്തിരിഞ്ഞു നിൽക്കും അതെല്ലാം മറന്നുകഴിഞ്ഞെന്നും ഒരിലയിളക്കംകൊണ്ടു പോലും കടന്നുപോയ...
access_time 11 March 2024 4:00 AM GMT
മ​കു​ടി*
വാ​ഴ​ത്തോ​പ്പ് ഹൈ​സ്കൂ​ളി​ൽനി​ന്നും ഒ​രു നാ​ട​ക​ത്തി​​ന്റെ സ്ക്രി​പ്റ്റി​നു​വേ​ണ്ടി ഹ​രി​ലാ​ൽ​മാ​ഷ് ...
access_time 11 March 2024 3:00 AM GMT
അ​ന​ന്ത​ത​യും മ​റ്റും
അ​ന​ന്ത​ത​യും ച​പ്പാ​ത്തി​യും ത​മ്മി​ലു​ള്ളഒ​രേ​യൊ​രു വ്യ​ത്യാ​സം ച​പ്പാ​ത്തി ഉ​ണ്ടാ​ക്കാ​ൻ ആ​രെ​ങ്കി​ലു​മൊ​രാ​ൾ...
access_time 11 March 2024 2:30 AM GMT
വല്ലാത്തൊരു നാട്ടിലൂടെ  രക്ഷപ്പെടൽ
എനിക്കു പിറകേയോടി വരുന്നുഭയപ്പെടുത്തും നിശ്ശബ്ദതയിൽ കുടഞ്ഞു കളയാനാവുന്നില്ല തീരാപ്പകയിൽ പിന്തുടരുന്നു എനിക്കു പിറകിൽ...
access_time 11 March 2024 2:00 AM GMT
നാലു മഞ്ഞുവീഴ്ചകൾ
പുലർച്ചെ മഞ്ഞ് ആദ്യമായി വീണപ്പോൾ, മഞ്ഞുപാളികൾ നിലത്തു മെല്ലെ, പൂമ്പാറ്റകളെപ്പോലെ, ശരിക്കു പറഞ്ഞാൽ വീണുറങ്ങുന്ന...
access_time 11 March 2024 2:00 AM GMT
സൈനികർ
കിടക്കയിൽ യൂനിഫോമണിഞ്ഞു നാം കിടന്നു. ഞാൻ, സ്വർണത്തലമുടിയുള്ള ഒരു ജർമൻകാരൻ. നീ, രോമത്തൊപ്പി വെച്ച ഒരു റഷ്യക്കാരൻ. ഒരുപാടു...
access_time 11 March 2024 1:45 AM GMT
ചുഴറ്റുന്ന കണ്ണുകൾ
ചിന്നുവും ചന്തുവും ആണ് അതാദ്യം കണ്ടത്. അവർ ഭയന്നുപോയി. സൂക്ഷ്മ‌ നിരീക്ഷണം നടത്തി അവർ ജാഗ്രതയോടെ മെല്ലെ മെല്ലെ മുന്നോട്ടു...
access_time 10 March 2024 6:44 AM GMT
ഗർഭ പാത്രത്തിൽനിന്ന് നാടുകടത്തപ്പെടുന്നവർ
ഞാന്‍ നഗരത്തില്‍നിന്ന് നാടുകടത്തപ്പെടും,ഇരുട്ടും മുമ്പ്. അവര്‍ അവകാശപ്പെടും, ശ്വാസവായുവിനുള്ള പണം; നല്‍കില്ലെന്ന്...
access_time 10 March 2024 6:31 AM GMT
ആ ഉണ്മയുടെ കാതൽ
ഇ. സന്തോഷ്​ കുമാറി​ന്റെ കഥകളെയും എഴുത്തിനെയും പഠനവിധേയമാക്കുന്ന ലേഖനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ചയാണിത്​....
access_time 4 March 2024 4:30 AM GMT
ഫൂ
അ​ച്ഛ​ന്റെ പെ​ങ്ങ​ൾ ജ​യ അ​പ്പ​ച്ചി​ എ​നി​ക്ക്‌ ജീ​വ​നാ​ണ്‌. അ​പ്പ​ച്ചി​യു​ടെ വാ​യ്ക്കു​ള്ളി​ൽ...
access_time 4 March 2024 4:00 AM GMT
ചി​ൻ​സൂ​റ   നി​ന്നെ​യോ​ർ​ക്കു​മ്പോ​ൾ
അ​ത്ര​മേ​ലേ​കാ​ന്ത​മാ​യൊ​രുപു​ല​രി​യി​ൽ ബി​മ​ൽ മി​ത്ര​യെ വാ​യി​ക്ക​വേ വീ​ണ്ടും നി​ന്നെ​യോ​ർ​ത്തു. ഒ​രു...
access_time 4 March 2024 3:46 AM GMT