Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

ആത്മ(ഹത്യാ)രഹസ്യം
കാക്കകൾ കരയുന്നൂ ചീർത്തതാം– ജഡത്തിൽനിന്നാർത്തമായൊരു പ്രാണൻ മെല്ലെയൂർന്നിറങ്ങുമ്പോൾ. അരയാൽപ്പൊത്തിൽ മൗനം നെടുതാം ...
access_time 26 Aug 2024 5:15 AM GMT
poem
പ​റ​ക്ക​മു​റ്റാ കി​ളി​യാ​യി വാ​പി​ള​ര്‍ത്തി​യി​രി​പ്പാ​ണ്. ശ​രീ​ര​ത്തി​ലെ ചി​ല​തെ​ല്ലാം മു​റി​ക്ക​ണം ...
access_time 26 Aug 2024 4:01 AM GMT
Malayalam poem
വിവാഹിതയായി വലതുകാൽ ​െവച്ച്, വീട്ടിൽ കയറിയ ദിവസം അയാൾ കാതിൽ പറഞ്ഞു: ‘‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.’’ ...
access_time 26 Aug 2024 3:46 AM GMT
ഓർമകളുടെ വർത്തമാനങ്ങൾ
ഈ അടുത്ത കാലത്ത് തുടങ്ങിയതാണ്. അവിശ്വസനീയവും അയഥാർഥവുമായി തോന്നിയിട്ടുള്ള ചില കാര്യങ്ങളാണ് അയാളുടെ ജീവിതത്തിൽ...
access_time 26 Aug 2024 2:00 AM GMT
ഒന്നായ നിന്നെ
1. തുണി അലക്കിയ തുണികളോരോന്നും തേച്ചു വെടിപ്പാക്കി മടക്കുമ്പോൾ തേപ്പുകാരൻ പലതും ഓർമിക്കും. സാരി തേക്കുമ്പോൾ അത്...
access_time 19 Aug 2024 5:15 AM GMT
അനന്തതയിൽ ഏകാകിയായ  കഥാകാരൻ
വൈക്കം മുഹമ്മദ്​ ബഷീറി​ന്റെ രചനകളെ വേറിട്ടരീതിയിൽ പഠനവിധേയമാക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ഭൂമിയും അതിലെ ജീവജാലങ്ങളും...
access_time 19 Aug 2024 4:00 AM GMT
എന്തരാന്തൊ
ചുട്ട കരുവാടും വേവിച്ച കിഴങ്ങും തിന്നോണ്ടിരുന്നപ്പഴാണ് പങ്കിയക്കന്റെ ഒടപ്പറന്നോൻ ചെല്ലണ്ണൻ കേറിവന്നത്. എന്തരായടി...
access_time 19 Aug 2024 3:46 AM GMT
ദുഃസ്വ​പ്ന​ത്തി​ന് തൊ​ട്ടുമുമ്പ്
പ​ക​ൽ ഒ​ടു​ങ്ങി തീ​ർ​ന്നു നി​ഴ​ലി​ഴ​യും നീ​ലനി​ലാ​വി​നെ പു​ൽ​കാ​ൻ രാ​ത്രി​യും മ​ട​ങ്ങിവ​ന്നു അ​വ​സാ​ന വ​ണ്ടി​യു​ടെ...
access_time 19 Aug 2024 3:00 AM GMT
Malayalam poem
1. ഉദരംഭരിദാമോദരനിമിത്തം ധീം തരികിടവേഷം. 2. തലമതലപ്പൊക്കംകൊണ്ടാന ശോഭിപ്പൂ കുലപ്പൊക്കംകൊണ്ടു കുടുംബിനി. 3....
access_time 19 Aug 2024 2:45 AM GMT
Malayalam poem
അ​​പ്പോ​​ൾ ഉ​​ന്മാ​​ദി​​യാ​​യ യാ​​ദ​​വ​​ൻ പ​​രി​​ക്ഷീ​​ണ​​നാ​​യ ക്ഷ​​ത്രി​​യ​​നോ​​ട് പ​​രി​​ത​​പി​​ച്ചു, ...
access_time 19 Aug 2024 2:30 AM GMT
ഡിസംബർ
ചിത്രീകരണം: കെ.എൻ. അനിൽ
access_time 12 Aug 2024 5:45 AM GMT
Malayalam poem
തിരികെ വരുമ്പോൾ...മുന്നിലെ പഴയ കണ്ണാടിയിൽ നോക്കിയവൾനരച്ച ഓർമകളെ മറവിയുടെ കള്ളങ്ങളാൽ കറുപ്പിക്കുന്നത് നിർത്താൻ...
access_time 12 Aug 2024 3:46 AM GMT
നങ്ങേലി 2.0
‘‘നോക്ക്... നമ്മുടെ മകൻ... ഈയിടെ... വാക്കിലിപ്പോ, പൂക്കളല്ല പുഴുക്കളാണേറെയും..!’’ തേങ്ങലാൽ വഴുതി സ്വരം. വേപഥുവാൽ...
access_time 12 Aug 2024 3:16 AM GMT
കടല്‍ത്തീരത്ത്
1. മണല്‍ കടലിലേക്ക് ഞാന്‍ നോക്കിയില്ല തിരകള്‍ ഇമപോലെ വന്നുമൂടുന്നു പിന്നെ വലിയുന്നു. നനച്ചു നീയെന്‍ മേലില്‍ മണല്‍ ...
access_time 12 Aug 2024 3:00 AM GMT