സുസുക്കി എക്രോസ് എന്നപേരിൽ ഹൈബ്രിഡ് എസ്.യു.വി യു.കെയിൽ അവതരിപ്പിച്ചു
തയ്വാനിൽ പുറത്തിറക്കിയ സ്കൂട്ടർ ഇപ്പോൾ ഇന്ത്യയിൽ എത്തിക്കില്ല
വെറും 10 മിനിറ്റുകൊണ്ട് 100 മൈൽ ദൂരം സഞ്ചരിക്കാൻ കഴിയുംവിധം ഫാസ്റ്റ് ചാർജിങ് കഴിവുള്ള വാഹനംകൂടിയാണ് ഹമ്മർ ഇ.വി
1726 ബിഎച്ച്പി പരമാവധി ശക്തിയുള്ള ഇരട്ട-ടർബോ 5.9 ലിറ്റർ വി 8 എഞ്ചിനാണ് ട്യൂടാരക്ക് കരുത്ത് പകരുന്നത്
നിലവിലെ വിലയേക്കാൾ 24,990 രൂപ അധികം നൽകിയാൽ ലിമിറ്റഡ് എഡിഷൻ വാഹനം സ്വന്തമാക്കാം
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് റോബോ ടാക്സികൾ പൊതുനിരത്തിൽ പരീക്ഷിക്കുന്നത്
ഹോണ്ടയുടെ പഴയ മാക്സി സ്കൂട്ടറായ ഇൻറഗ്രയുടെ പകരക്കാരനായാണ് ഫോർസ 750 വിപണിയിലെത്തുന്നത്
എം.ഐ ഏഴിെൻറ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും ഇന്ത്യയിലും വൈറലാണ്
എകരൂല്‍: പിതാവിന് അപൂര്‍വവും വ്യത്യസ്തവുമായ പിറന്നാൾ സമ്മാനം നല്കി...
ബാറ്ററി പാക്കിന് തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന് റിപ്പോർട്ട് വന്നതിനെതുടർന്നാണ് നടപടി
ഹീറൊ ഷോറുമുകൾവഴി ഹാർലികൾ വിറ്റഴിക്കാനാവുമോ എന്നാണ് ചർച്ച നടക്കുന്നത്
പുറത്തിറങ്ങിയ കാലത്ത് ഉറാകോക്ക് തുല്യം ഉറാകൊ മാത്രമായിരുന്നു
2020 ജൂണിന്ശേഷം മുംബൈയിൽ പ്രീമിയർ പദ്മിനി ടാക്സികൾ നിർത്തലാക്കിയിരുന്നു
ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്ററിൽ താഴെയുള്ള എസ്യുവിയാണിത്