ദുബൈ: മോശം ടയറുകൾ ഘടിപ്പിച്ച് വാഹനമോടിച്ച 28.727 പേർക്ക് പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഉപയോഗശൂന്യമായ...
ദുബൈ: അബൂദബി പൊലീസ് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വേനലവധിക്കാലത്ത് ഫ്യൂച്ചർ പൈലറ്റ് പദ്ധതി...
2017ൽ നടത്തിയ മൊത്തം ഇടപാടുകൾ 34 ലക്ഷത്തോളം
അബൂദബി: യൂസർനെയിം, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയെന്ന ലക്ഷ്യത്തോടെ...
അബൂദബി: അൽ െഎനിലെ മരുഭൂമിയിൽ അകപ്പെട്ട യുവാവിനെ അബൂദബി പൊലീസ് രക്ഷപ്പെടുത്തി. ബൈക്ക് അപകടത്തിൽപെട്ട് പരിക്കേറ്റ...
അബൂദബി: വിജനമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ അബൂദബി പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത്...
അബൂദബി: അബൂദബി പൊലീസ് പത്ത് മോേട്ടാർ ബൈക്ക് ആംബുലൻസ് പുറത്തിറക്കി. ഒാഫ് റോഡ് ബൈക്കുകളായ ഇവയിൽ അത്യാധുനിക...
അബൂദബി: കുറ്റകൃത്യ കേസുകളിൽ നിർണായക വിവരങ്ങൾ ശേഖരിക്കാൻ അബൂദബി പൊലീസ് പ്രാണികളുടെ സഹായം തേടുന്നു. കൊലപാതക കേസുകളിൽ...
അബൂദബി: അബൂദബി പൊലീസ് സംഘടിപ്പിച്ച വാഹന നമ്പർ പ്ലേറ്റ് ലേലത്തിൽ നമ്പർ രണ്ടിന് ലഭിച്ചത് 10.1 ദശലക്ഷം ദിർഹം. യു.എ.ഇ...
അബൂദബി: റോഡിൽ നിശ്ചലമായ വാഹനം ഗതാഗതക്കുരുക്കിന് കാരണമാകാതിരിക്കാൻ അബൂദബി പൊലീസ് ഉദ്യോഗസ്ഥൻ തള്ളിനീക്കുന്നത്...
നീലയും വെള്ളയും നിറത്തിലെ വാഹനത്തിൽ ഇനി നാടിെൻറ കാവൽക്കാരെത്തും
ഏഴുമാസത്തിനിടെ വന്നത് 14.76 ലക്ഷം കാളുകൾ
അബൂദബി: ജനങ്ങൾക്ക് അബൂദബി പൊലീസിെൻറ സേവനങ്ങൾ തേടുന്നതിനുള്ള ഒാൺലൈൻ സ്വയം സഹായ സൗകര്യങ്ങൾ നിലവിൽ വന്നു. സുരക്ഷ,...
അബൂദബി: സേവനങ്ങള്‍ കൂടുതല്‍ കൃത്യവും വേഗതയിലുള്ളതും ആക്കുന്നതിന്‍െറ ഭാഗമായി അബൂദബിയില്‍ ഗതാഗത നിയമ ലംഘനങ്ങളുമായി...