ഗസ്സ വംശഹത്യ അനേകം സ്ഥാപനങ്ങളുടെ പരാജയംകൂടി വിളിച്ചോതുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ, ലോക കോടതി സംവിധാനങ്ങളുടെ, ഐക്യരാഷ്ട്ര സഭയുടെ, നിയമവാഴ്ചയുടെ,...
ആദ്യം വൈക്കം മാളവികയുടെ നാടകങ്ങളിലും പിന്നീട് പരവൂർ ദേവരാജന്റെയും ഒ. മാധവന്റെയും നേതൃത്വത്തിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിലും നായകനായി...
അങ്ങനെയിരിക്കെ നാവക്കോട് ചന്ദ്രന് ഒരു തോന്നലുണ്ടായി. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ താൻ എന്തിന് ഇത്തിരിപ്പോന്ന നവാസിനെ അനുസരിക്കണം. തല്ലിത്തേങ്ങാ...
ആ ഒരൊറ്റ ദിവസംകൊണ്ട്, വീട്ടിലും നാട്ടിലും വിലയുള്ള ഒരു പൗരനായി ഗോപാലൻ മാറി. അച്ഛന്റെ പെരുമാറ്റത്തിൽ മാറ്റം...
ഫോട്ടോകള്‍: ബെന്യാമിന്, ഫിജോയ് ജോസഫ്, അനില്‍ വേങ്കോട്, സുധീഷ് രാഘവന്
ടെന്നിസ് കോർട്ടിൽനിന്ന് റഫേൽ നദാൽ വിടവാങ്ങുകയാണ്. നദാൽ ടെന്നിസിന് നൽകിയതെന്തെന്നും വിടവാങ്ങൽ സൃഷ്ടിക്കുന്ന ശൂന്യതയെന്തെന്നും എഴുതുകയാണ്...
ആയിരം പുസ്തകങ്ങളെ രണ്ട് തടി സ്റ്റാൻഡുകളിലായി മേയാൻ വിട്ടിട്ട് അവയ്ക്ക് നടുവിലായി ഞാനിരുന്ന് ഫെയ്സ്ബുക്ക് നോക്കും ആയിരം പുസ്തകങ്ങൾക്കുമെന്നെ...
സിംഗപ്പൂരിലെ ഉന്നത കോടതി സന്ദർശിച്ചപ്പോൾ കേരള ഹൈകോടതിയിൽനിന്നുള്ള വിധികളിൽ അവിടത്തെ...
അയാൾ എന്തു വിചാരിക്കും എന്ന തോന്നലിൽ എത്ര മാത്രം ചിന്തകളെയാണ് വാക്കുകളായി പരിണമിക്കാൻ ഇട നൽകാതെ പ്യൂപ്പാ ദശയിൽ തളച്ചിടുന്നത് പറഞ്ഞു...
‘‘അർഹതയില്ലാത്തവന്റെ സ്മാരകത്തിന് തീയിടുന്നതും വിപ്ലവമാണ്’’, കുളിമുറിയിൽനിന്നും നനവോടെ ഇറങ്ങിനിന്ന അമ്പിളി അജയന്റെ ഈ വാക്കുകൾ പലതവണ കേട്ടു. കട്ടിലിൽ...
ഫലസ്തീൻ ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും ഒരു സൂചകംകൂടിയാണ്. അവിെട നിന്നുരുവെടുക്കുന്ന കവിതകൾ നമ്മെ പിടിച്ചുലക്കും. ഫലസ്തീനിൽനിന്നുള്ള...
ഒക്ടോബർ 14ന് വിടപറഞ്ഞ ഗായിക മച്ചാട്ട് വാസന്തിെയ അനുസ്മരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ‘പാെട്ടഴുത്തു’കാരനുമായ ലേഖകൻ.പാതിരാത്രി...
ഇൗ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനം നേടിയ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ രചനകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകയായ ലേഖിക. അക്രമവും സൗന്ദര്യവും ഇടകലർന്ന ഈ...
കേരളത്തിലെ വിദ്യാഭ്യാസ രീതികൾ ഗൗരവമായ ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്താണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നത്? എങ്ങോട്ടാണ്...
ഒക്ടോബർ 12ന് അന്തരിച്ച രാഷ്ട്രീയ തടവുകാരനും മനുഷ്യാവകാശ പോരാളിയും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായിരുന്ന പ്രഫ. ജി.എൻ. സായിബാബയുടെ കവിതകളുടെ...
വായിൽ പാതാളക്കരണ്ടിയുമായാണ് ഞാൻ ജനിച്ചത് എന്റെ ഊര്, പേര്, വേര് എത്ര ഒളിപ്പിച്ചുവെച്ചാലും ആർക്കും ഒറ്റ ചുഴറ്റലിൽ കുരുക്കാൻ പാകത്തിൽ...