മലയാള സിനിമയിലെ ചില സമീപകാല ചിത്രങ്ങളിലെ പ്രവണതകളെയും സവിശേഷതകളെയും വിശകലനം ചെയ്യുന്നു. ‘അടിത്തട്ട്’ (2022),...
‘‘ഇതുവരെ കൈകാണിച്ചു വണ്ടി നിര്‍ത്തി യാത്ര ചെയ്തിട്ടില്ല. മൂന്നുപേര്ക്കൊക്കെ ലിഫ്റ്റ് കിട്ടുക...
29 എന്റെ നോവൽ കറ പിടിച്ച ഭാവനയുടെ കത്രികകൊണ്ട് കേൾക്കൂ: ആ പുറങ്ങൾ മുറിച്ചുമാറ്റുക! (ജീവിതാവിഷ്കാരമാണ് നോവൽ. തെളിഞ്ഞ ഭാവനയുടെ സുതാര്യമായ...
1. പൈവഇനിയങ്ങോട്ട് കുത്തനെയുള്ള മൺപാതയാണ്. കാഴ്ചയിൽ മാത്രമാണ് അതങ്ങനെയെന്ന് പൈവക്കറിയാം. ജലമൊഴുകിയുണ്ടായ...
കുട്ടിക്കാലത്ത് ബേബി വിനോദിനി എന്ന പേരിൽ ചില മലയാള സിനിമകളിൽ വിനോദിനി അഭിനയിച്ചിരുന്നു, ബാലനടൻ കമൽഹാസന്റെ...
ഇത് പട നയിച്ചവന്റെ കുപ്പായം. അത് വെടികൊണ്ടവന്റെ നിലവിളി. അതിനു മുകളിലാണ് ചിലന്തികൾ വലകെട്ടിപ്പാർക്കുന്നത്. ...
പാരമ്പര്യ മാധ്യമങ്ങളിൽ (‘ലെഗസി മീഡിയ’യിൽ) മഹാഭൂരിപക്ഷവും സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയ വർഷമാണ് 2024. ബി.ബി.സിയും ന്യൂയോർക് ടൈംസും മുതൽ ഇങ്ങ്...
പണ്ടുപണ്ട് അശരീരി എന്നൊരാള്‍ ഉണ്ടായിരുന്നു. കാഴ്ചക്ക് പ്രാമുഖ്യം വരുന്നതിനു മുമ്പുള്ള ഘട്ടമാകയാല്‍ അശരീരി...
1. കൊടുങ്ങല്ലൂര്‍ അടിയന്തരാവസ്ഥയുടെ ചോരമഴ കഴിഞ്ഞ് മരംപെയ്തിരുന്ന നാളുകളില്‍, അതെന്തവസ്ഥയെന്നറിയാന് മാത്രം ബുദ്ധിയുറയ്ക്കാത്ത നാലാംക്ലാസ്...
1. ചോരപ്പുതപ്പോടെ കേറി വന്നവര്അപ്സര തിയറ്ററില്‍നിന്നിറങ്ങി, കിഴക്കെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന ഇടുങ്ങിയ നെരത്തും കടന്ന്, ഉച്ചവേശ്യകളുടെ...
കുന്നിൻ മുകളിലെ റോഡിൽനിന്നായിരുന്നു ആ കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. എന്തോ പൊട്ടിത്തകരുന്ന, ഉള്ളുലയ്ക്കുന്ന ഒരു ഒച്ച!...
പഴനിയിൽനിന്ന് ജീപ്പ് മുന്നോട്ടെടുക്കുമ്പോൾ കാതിൽ, കുപ്പുസ്വാമിയുടെ കരച്ചിലിൽ കുതിർന്ന ശബ്ദം മാത്രം. ‘‘അണ്ണാ! കാപ്പാത്തുങ്കോ...’’ നേരം...
മണലൂർന്നു വീഴുന്നുണ്ട്. മുറി മുഴുവൻ മണൽ മുറിയുടെ താക്കോൽ ദ്വാരത്തിലൂടെ മണൽ മുഴുവൻ കടലിലേക്കു തന്നെ ഊർന്നു പോയി. ഒരു കടൽ മീൻ മാത്രം താക്കോൽ...
അന്നത്തെ വെയിലിന് ശകലം ദൈർഘ്യം കൂടുതലായിരുന്നു. ശാഠ്യക്കാരനെ പോലെ വന്ന ചൂടിന്റെ കാഠിന്യത്തിൽ തിരുനക്കരയിലെ...
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ വന്യജീവി ഫോേട്ടാഗ്രാഫർകൂടിയായ എൻ.എ. നസീർ തന്റെ കാടകങ്ങളിലേക്കുള്ള യാത്രയെയും...
മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അഭിനേതാവാണ് ആസിഫ് അലി....