Begin typing your search above and press return to search.
Articles
access_time 31 Oct 2022 4:00 AM GMT
രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥ നമ്മെ...
access_time 24 Oct 2022 5:24 AM GMT
നിഷ്ഠുരമായ യു.എ.പി.എയുടെ ചരിത്രപശ്ചാത്തലം എന്താണ്? എങ്ങനെയാണ് ഇൗ നിയമം രാജ്യത്ത് അടിച്ചമർത്തലിന്റെ ഉപകരണമായി മാറിയത്? വർഷങ്ങളായി യു.എ.പി.എ കേസുകൾ കൈകാര്യംചെയ്യുന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. കെ.എസ്. മധുസൂദനൻ നിയമത്തിന്റെ പ്രശ്നങ്ങൾ വിശദീകരിക്കുന്നു.
access_time 10 Oct 2022 4:15 AM GMT
കേരളത്തിലെ സർവകലാശാലകളുടെ നടത്തിപ്പുകൾ ഗുരുതരമായ ആക്ഷേപങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. ബന്ധുനിയമനം, അനർഹരെ തിരുകിക്കയറ്റൽ, അനാവശ്യ രാഷ്ട്രീയ ഇടപെടൽ, സിലബസുകളിലെ ഹിന്ദുത്വവത്കരണം എന്നിങ്ങനെ വിവിധ ആക്ഷേപങ്ങൾ ഉയരുന്നു. എന്താണ് നമ്മുടെ സർവകലാശാലകളിൽ നടക്കുന്നത് എന്നത് വിശകലനംചെയ്യുകയാണ് ഇൗ വിമർശനലേഖനം.
access_time 6 Oct 2022 9:14 AM GMT
ഗ്രാൻഡ് സ്ലാം ടെന്നിസ് കിരീടങ്ങളുടെ എണ്ണത്തിൽ ഒന്നാമനായ റാഫേൽ നദാലും (22)...
access_time 3 Oct 2022 4:16 AM GMT
access_time 3 Oct 2022 4:00 AM GMT
01 ഗൗരി ലങ്കേഷിെൻറ കൊലപാതകത്തെ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു കാര്‍ട്ടൂണ്‍...
access_time 1 Oct 2022 8:06 AM GMT
കൊളോണിയൽ കാലത്തെ ചില ജീവചരിത്രരചനകൾ സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. മലയാളത്തിൽ ടിപ്പു സുൽത്താനെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ജീവചരിത്രം കണ്ടെടുക്കുന്ന ചരിത്രകാരനായ ലേഖകൻ മിഷനറി രേഖകളിലെ മാപ്പിളമാരെയും മക്തി തങ്ങൾക്ക് മറുപടി എഴുതിയ വിദ്വാൻകുട്ടിയുടെ രചനകളെക്കുറിച്ചും എഴുതുന്നു.
access_time 26 Sep 2022 4:31 AM GMT
കോമൺവെൽത്ത് ഗെയിംസ് കഴിഞ്ഞു. എന്താണ് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ? അടുത്ത് നടക്കുന്ന ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും എന്താണ് സാധ്യതകൾ? -വിശകലനം.
access_time 5 Sep 2022 6:03 AM GMT
പ്രണോയ് റോയിയുടെ എൻ.ഡി.ടി.വി അദാനി സ്വന്തമാക്കുമ്പോൾ സംഭവിക്കുന്നത് എന്താണ്? എന്താണ്...
access_time 17 Sep 2022 9:55 AM GMT
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആദ്യ അഖിലേന്ത്യാ കിരീടവിജയത്തിന് അരനൂറ്റാണ്ട് കഴിയുന്നു. ആ വിജയത്തിന്റെ ശിൽപിയെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും കളിയെഴുത്തുകാരനുമായ ലേഖകൻ.
access_time 5 Sep 2022 3:45 AM GMT
ഗോവ ചലച്ചിത്രമേളയിൽ തന്നെ പിടിച്ചിരുത്തിയ സിനിമ ‘ഹാപ്പിനസി’നെക്കുറിച്ച് എഴുതുകയാണ് ചലച്ചിത്രപ്രവർത്തകയായ ലേഖിക. ഇൗ സിനിമ കസാഖ്സ്താനിലെ മാത്രമല്ല, നമ്മുടെ ‘ഖസാക്കിസ്താനിലെ’ ആണത്തങ്ങൾക്കും ബാധകമാണ് എന്ന് എഴുതുന്നു.
access_time 3 Dec 2022 5:49 AM GMT
ഭാവനയും ഭരണനൈപുണിയും വ്യത്യസ്ത മസ്തിഷ്കശേഷികളായതിനാൽ ഹോമോസാപ്പിയന്റെ ഒരൊറ്റ...
access_time 1 Sep 2022 6:01 AM GMT
''പുന്നപ്ര വയലാർ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?'' ...
access_time 29 Aug 2022 3:45 AM GMT
ഇതൊരു അത്യപൂർവമായ ഒരു അനുഭവ ഒാർമയാണ്. ടോളിഗഞ്ചിൽ താമസിക്കുേമ്പാൾ അംഫാന്‍ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം. കൊടുങ്കാറ്റ് വായനയുടെ ഏടുകളിൽനിന്ന് തന്നിലേക്കും വീശിയടിച്ചുവെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 3:15 AM GMT
ആത്മകഥയിലെ എഴുതപ്പെടാത്ത ഒരു അധ്യായം. കുട്ടിക്കാലത്തെ ജാതിയും മതവുമായി കെട്ടുപിണഞ്ഞ അനുഭവം. സ്കൂൾ കാലത്തെ ഒരു നാടകാഭിനയ ഒാർമയിലൂടെ കാലത്തെ പ്രഹരിക്കുകയാണ്, 2022 ആഗസ്റ്റ് 16ന് അന്തരിച്ച എഴുത്തുകാരൻ. ആഴ്ചപ്പതിപ്പ് ലക്കം: 1148ൽനിന്ന് പുനഃപ്രസിദ്ധീകരണം.
access_time 22 Aug 2022 5:23 AM GMT