സമരഭരിതം ലാഭം സമത്വം മാളുകൾ സ്വാതന്ത്യം മുതലാളി തൊഴിലാളി പ്രമുഖർ കവിത 10000000 കണ്ണടച്ച്...
ഞാന് മരിക്കണമെങ്കില്നിങ്ങള് ജീവിക്കണം എന്റെ കഥ പറയുന്നതിന് എന്റെ വസ്തുക്കള് വില്ക്കുന്നതിന് അതുകൊണ്ട് ഒരു കഷണം ...
ഒരു അക്ഷരത്തെറ്റിന് പറയാനെന്തുണ്ട്? ആരും വായിക്കാനിഷ്ടപ്പെടാത്ത ആത്മകഥയുടെ നൊമ്പരം മാത്രം. മൃതിയിൽ ലയിച്ച...
മഴയിൽഒരു പെൺകുട്ടി ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചുപോകുന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യും മഴ അവളെ ഉമ്മവെച്ച്, ഉമ്മവെച്ച് ...
തരിശുനിലങ്ങളിൽ മീൻപിടിക്കുന്നവരാണ്കണ്ണാടി എനിക്ക് നൽകിയത് ഇതുവരെ അറിയാത്ത ദൃശ്യങ്ങൾ കാണാമെന്നവർ പറഞ്ഞു നോക്കിയപ്പോൾ...
ഉച്ചവെയിലിൽ സൂര്യൻകത്തിനിൽക്കുമ്പോൾ ഞാൻ ചിറ്റയുടെ നരച്ച കുട നിവർത്തും. കുടയൊരു വീടായി മാറും,കോവൽപന്തൽ തണൽവിരിച്ച ...
സമൃദ്ധിയുടെ പെയിന്റടിച്ചക്ഷാമകാലമേ, തടിയനെലികളെപ്പോലെ വാക്കുകള് പുളഞ്ഞുകളിക്കുന്ന ക്ഷേമകാലമേ, ...
ശിക്ഷ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ചുള്ളിക്കമ്പെറിഞ്ഞ നാരായണിയെ ഞാൻ ചെന്ന് പെണ്ണു കണ്ടു എന്റെ...
/A(ഈ കവിതയും/ സിനിമയും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്, ഏതെങ്കിലും വ്യക്തികളുമായോ...
കാടിനെ തൊട്ടുള്ള കുറച്ചു ഭൂമിയിൽ അയാൾക്കൊരു വീടുണ്ടായിരുന്നു. വീട്ടിൽപൂ വിരിഞ്ഞതുപോലെ പുഞ്ചിരിക്കുന്ന ഒരു മകളും. ...
പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും ...
ഉച്ചതിരിഞ്ഞ് നാലുമണി സമയം. ആഞ്ഞുതല്ലും കടൽത്തീരം. ആയിരം പ്രാവുകളുടെ വൈകുന്നേരം ഇന്നവിടെ. വൈകുന്നേരംഞാനും...
വറ്റുന്നിടത്താണ് പുഴ വാചാലയാകുന്നത്. ആഴങ്ങൾ തിരയുന്ന പുഴയുടെ നെടുവീർപ്പുകൾമാത്രം ...
അമ്മമ്മയില്ലാക്കാലത്തേക്കെത്തിനോക്കാനാവാതെ വിങ്ങി വിതുമ്പി നിൽക്കുന്നു...