കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നത് ആണത്തത്തിെൻറ അഹങ്കാരങ്ങളും അഴിഞ്ഞാട്ടങ്ങളുമാണ്. പുതുകാല സിനിമകൾ ആ ആണത്തങ്ങളെ ചോദ്യംചെയ്യുന്നുണ്ടോ? സിനിമ വഴിമാറി നടക്കാൻ തുടങ്ങിയോ? കള, വരത്തൻ, ജോജി, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഇഷ്ക്, വൂൾഫ് തുടങ്ങിയ സിനിമകൾ എങ്ങനെയാണ് പാട്രിയാർക്കിക്കൽ അധികാരങ്ങളെ കൈകാര്യംചെയ്തതെന്ന് വിശകലനംചെയ്യുന്നു.