ഒക്ടോബർ 28 ന് ആരംഭിക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച കലാ പരിപാടികൾ നവംബർ ആറ് വരെ നീളും.
സിമൻറിന് പകരമായി ഉപയോഗപ്പെടുത്താവുന്ന സംവിധാനത്തെ കുറിച്ച ആവിഷ്കാരമാണ് പവലിയനിൽ ഒരുക്കിയത്.
ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് സലീം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു
ദോഹ: ഓണനാളിൽ ഖത്തറിലെ പ്രവാസികൾക്കായി 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കളമത്സരത്തിന് ആവേശോജ്ജ്വല സമാപനം....
ഭക്ഷണപ്രേമികളുടെ സ്വർഗമായിരിക്കും എക്സ്പോയെന്നാണ് സംഘാടകർ മുൻകൂട്ടി അറിയിച്ചിരിക്കുന്നത്. ഈ വാക്ക്...
അബൂദബി, അൽഐൻ: 20 മിനിറ്റിെൻറ ഇടവേളയിൽഅബൂദബി വിമാനത്താവളം: ദിവസം 31 സർവീസ്. വെള്ളി, ശനി ദിവസങ്ങളിൽ 33 സർവീസ്അബൂദബി...
എക്സ്പോ 2020യിലെ ഏറ്റവും ശ്രദ്ധേയമായ പവലിയനാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ പവലിയൻ....
എക്സ്പോക്ക് കൊടിയുയരുന്നതിന് മുൻപ് തന്നെ സൗദി മൂന്ന് ലോകറെക്കോഡുകൾ കുറിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ...
ദുബൈ: യാത്രാവിലക്കുകൾ മാറുകയും എക്സപോ 2020 അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുബൈ...
ദുബൈ: േഗ്ലാബൽ വില്ലേജിെൻറ 26ാം സീസണിലേക്കുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 28 മുതൽ വി.ഐ.പി പാക്കുകൾ ബുക്ക്...
ഫുജൈറ: ആധുനിക ചികിൽസ സൗകര്യങ്ങളോടെ പൂർത്തിയായ മുഹമ്മദ് ബിൻ സായിദ് സ്പെഷ്യലിസ്റ്റ്...
1200ലേറെ അന്താരാഷ്ട്ര പ്രതിനിധികളെത്തും
ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സ്പോ 2020 ദുബൈ ലോകോത്തര സർഗ പ്രതിഭകളുടെ...
അറബ് ലോകത്തിെൻറ ആഘോഷത്തിന് ഇനി രണ്ട് മാസം കൂടി. ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന...