ദശരഥന്റെ മന്ത്രിമാരിൽ ഒരാളായിരുന്നു ജാബാലി. ദശരഥന്റെ മരണശേഷം രാമന്റെ...
തന്റെ മകൻ അകാലമൃതി പൂകാനിടയായത് രാമൻ ചെയ്ത എന്തോ ദുഷ്കൃത്യം നിമിത്തമാണെന്ന് വിലപിച്ചുകൊണ്ട്...
സുഗ്രീവന് വേണ്ടിയാണ് രാമൻ ബാലിയെ വധിച്ചതെന്ന് പ്രത്യക്ഷമായി കരുതാൻ ന്യായമുണ്ട്. രാമായണ...
രാമായണകഥകളിൽ പലതിലും മന്ഥരയെ ഒരു ദുഷ്ടയായാണ് അവതരിപ്പിക്കുന്നത്. മന്ഥര കൈകേയിയുടെ കൂടെ...
ഏറെ പ്രസിദ്ധമായ ഭാഗവതപുരാണത്തിന്റെ രചനാകാലത്ത് രാമകഥ വളരെയധികം...
സീതാസ്വയംവരശേഷം അയോധ്യയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീരാമനും...
ദേവതകൾക്ക് മാംസം നിവേദിക്കുന്നത് സ്വാഭാവികമായി കരുതിയിരുന്ന സംസ്കാരത്തിന്റെ ചരിത്രത്തിലേക്ക് വാല്മീകി...
രാമായണത്തെ സംബന്ധിച്ച് പൊതുവായുള്ള ഒരാഖ്യാനം അത് ഋഷിയായ വാല്മീകിയുടെ "ദിവ്യ ദൃഷ്ടിയിൽ " തെളിഞ്ഞതാണ് എന്നാണ്. അതിലൂടെ...
ആധുനികമായ അർഥത്തിലല്ല വിമാനം എന്ന സങ്കല്പം വാല്മീകി രാമായണത്തിൽ വിവരിക്കുന്നത്. വാല്മീകി രാമായണത്തിലെ പുഷ്പക വിമാനത്തെ ആ...
മഹർഷിയായി മാറുന്നതിനുമുമ്പ് ഒരിക്കൽ വിശ്വാമിത്രൻ വസിഷ്ഠന്റെ ആശ്രമത്തിലെത്തി. വസിഷ്ഠൻ, രാജാവായ വിശ്വാമിത്രന് വിശിഷ്ട...
സീതാന്വേഷണത്തിനിടെ ഹനുമാനും മറ്റ് വാനരന്മാരും വിന്ധ്യാ പർവത പ്രദേശത്തെ ഒരു ഗുഹയിലെത്തുന്നു. അത്ഭുതകരമായ ആ ഗുഹയിലൂടെ ഏറെ...
പുരാണങ്ങളുടെ രചനാകാലത്തോടുകൂടി അവതാര വാദം ശക്തമാക്കുകയുണ്ടായി. രാമനെ മഹാവിഷ്ണുവിന്റെ...
ശ്രീരാമനെ തേടിയെത്തിയ ഭരതൻ ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിലെത്തി....
രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന സന്ദർഭത്തിൽ സീതയെ വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് രാവണൻ ജടായുവിന്റെ ചിറകരിഞ്ഞു...