മധ്യവയസ്സിൽ ബാത്റൂമിൽ ഒരാൾ താഴ്ന്ന ശബ്ദത്തിൽ പാടുന്നു. അപ്പുറത്തെ മുറിയിലെഭാര്യയോ മക്കളോ കേൾക്കരുതെന്ന കരുതലോടെ ...
1 ഓർക്കാപ്പുറത്തു നനഞ്ഞു വിറച്ചു ചൂളിയിരിക്കും പൂച്ചക്കുഞ്ഞിനെപ്പോലെ തോന്നുന്നു ...
കവിത വന്ന് മുന്നിൽ നിൽക്കും ചില രാത്രികളിൽ. ഉടൻ സ്വീകരിച്ചിരുത്തണം, അല്ലെങ്കിൽ പിണങ്ങിപ്പോകും. ഓർമകൾകൊണ്ട്...
അതിരാവിലെ അയാൾ എഴുന്നേൽക്കാൻ മടിച്ചു കിടന്ന സൂര്യക്കുഞ്ഞുങ്ങളെ അരുമയോടെ ...
ഈ കാണും റോഡരികിലെ ഈ നിൽക്കും മരത്തിലെ ഈയെല്ലായിലകളും കൂടി ഇന്നേരം വീശുന്ന കാറ്റിൽ ...
ചന്ദ്രക്കലയു,മിണങ്ങി സന്ധിചേർന്നീടുറപ്പേറ്റും ദീർഘസ്വരവും പകുത്തു മാറ്റിയ വണ്ണമാ വാക്ക്, വാക്കതിലേറി...
മണ്ണില്‍ ചുവടുറപ്പിച്ച് നില്ക്കുന്ന അലസിപ്പൂമരത്തിന്റെ* ഇലകള്‍ ഒരുദിവസം അതിന്റെ വേരുകളെ...
മുങ്ങിത്താഴുന്നു സരയൂ നദിയില്വീണ്ടും രാമന്, വിരിയുന്നു താമരകള്‍ വ്രണങ്ങള്‍പോലെ പടരുന്നു വീണ്ടും ആടിയുലയുന്നു...
നക്ഷത്രങ്ങൾചിരിക്കുന്ന രാത്രിയിൽ കാടിന്റെ കഥപറയാനൊരുവൻ എളിയിൽ ഒരുകുപ്പി ക്കാട്ടുതേനുമായി ചുരമിറങ്ങി! ...
1ബോറടിച്ച നേരത്ത് ബോർഹസിന്റെ1 കഥകൾ വായിച്ചപ്പോൾ ജീവിതമൊരു ഷെർലോക്ഹോംസ് 2 നോവൽപോലെ തോന്നി. 2മുന്നോട്ടുള്ള പ്രയാണം ...
ശൃംഗപുരത്തെ രംഭ ഭാരതി ചോത്തിയായിരുന്നു കടപ്പുറത്ത് പതിവായി...
അശോകന്റെ ആവശ്യത്തിലൊരു വണ്ടിഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ കൂട്ടാരും നോക്കി നാട്ടാരും നോക്കി മൂന്ന് ടയറുള്ളൊരു...
സെറീനാ,തകർന്നു വീണ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നിന്നെയെനിക്ക് കിട്ടി. ...
ലോകംഅവളെ അപമാനിച്ചു. അവളുടെ ജീവിതംകരിന്തിരി കത്തുംപോലെ കെട്ടുപോയി. അവൾ ഇരുട്ടുമുറിയിൽ ...