Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

Malayalam poem
വീ​ടു​ക​ളി​ൽ പ​ണ്ടേ​ക്കാ​ളു​ണ്ട് പേ​ടി​പ്പു​ക പേ​ടി​മൂ​ല പേ​ടി മൂ​ള​ൽ വാ​യ കൂ​ട്ടാ​നാ​വാ​തെ, പ​ല ...
access_time 25 Sep 2024 1:45 AM GMT
ഉത്തരകാലസ്ഥിതികളിലെ   നോവൽ സങ്കൽപങ്ങൾ
അർജന്റീനിയൻ എഴുത്തുകാരൻ (സ്പാനിഷ്) പാട്രിസിയോ പ്രോണിന്റെ ‘Don't shed your tears for anyone who lives on these streets’...
access_time 23 Sep 2024 5:30 AM GMT
ധൃതരാഷ്ട്രം
കവചം ത്യജിക്കാം ഹൃദയകമലം തുറക്കാം –അഗസ്ത്യഹൃദയം റോഡരികില്‍ അടുക്കിവെച്ച ചെങ്കല്ലുകളെ നോക്കിയപ്പോഴാണ് രഘുരാമന്‍ തന്റെ...
access_time 23 Sep 2024 4:45 AM GMT
ലെഗിയോൻ1  ഒരു സെൽഫി ആൽബം
ചുറ്റിലും മേയുന്നു അച്ചടക്കമില്ലാതെ വാക്കിൻകൂട്ടങ്ങൾ ഞാനെന്നിൽനിന്നു ഞെരിഞ്ഞിടറി ച്ചിതറിപ്പാഞ്ഞ് അവയിലാവേശിക്കു ...
access_time 23 Sep 2024 3:15 AM GMT
റിഫ്ലക്ഷൻ
വസന്തം ഇനിയും വന്നിട്ടില്ല പക്ഷേ നീയെനിക്ക് പൂക്കളെക്കാട്ടിത്തന്നു. തീവ്രവിഷാദത്താൽ ഞാനുരുകിത്തിളയ്ക്കുമ്പോളും ...
access_time 23 Sep 2024 3:00 AM GMT
Malayalam poem
മഴയുടെ മകൾ മരങ്ങളുടെ കാറ്റുകൾ കല്ലുകളുടെ മിന്നൽ കാടിന്റെ വിത്ത് ആ ഒരു കണ്ണാടി. പോയ ചന്ദ്രൻ ആദ്യം നോക്കി തെളിഞ്ഞ...
access_time 23 Sep 2024 2:45 AM GMT
രണ്ട്​ കവിതകൾ
1. വോയേറിസ്റ്റ്‌ നേരെതിരല്ല ഇരു സമുച്ചയങ്ങൾ വടക്കു പടിഞ്ഞാറായി കോണോടുകോണായി കിടക്കുന്ന സമുച്ചയങ്ങൾ ഇരു സമുച്ചയങ്ങൾ...
access_time 23 Sep 2024 2:31 AM GMT
Malayalam poem
പലദിനം പോലെ ഒരുദിനമവൾ പെരിയ മാളിന്റെയരികിൽ നിൽക്കുന്നു. എന്തോ തിരഞ്ഞവൾ ആകാശം നോക്കുമ്പോൾ സമയം...
access_time 23 Sep 2024 2:15 AM GMT
ജീവപര്യന്തം ഒരു പുഴ
സിമന്റടർന്നുപോയ ഒറ്റമുറി വീടിന്റെ മൂലയിൽ തുരുമ്പിച്ച പിക്കാസിന്റെയും നമ്മാട്ടിയുടെയും പാറാവിൽ ഒഴിഞ്ഞ...
access_time 23 Sep 2024 2:00 AM GMT
Malayalam poem
തലമൂടി ജനുവരിയുറങ്ങുന്ന ഒരു ശനിയാഴ്ച ചെവിയിലൊരു കൊത്തുകൊണ്ട് ഞെട്ടിയുണർന്നു: കുറ്റപ്പെടുത്തൽ എന്ന അതേ പക്ഷി! ...
access_time 23 Sep 2024 2:00 AM GMT
Malayalam poem
ഇ​​രി​​ക്ക​​യാ​​ണൊ​​രു മു​​ഴു​​ത്ത മീ​​ൻ​​കാ​​രി വെ​​ളു​​ത്ത മേ​​ഘ​​ത്തി​​ൻ ന​​നു​​ത്ത...
access_time 23 Sep 2024 1:46 AM GMT
ഒരു പേരില്‍ എന്തൊക്കെയോ   ഇരിക്കുന്നുണ്ട്..!
കഞ്ഞിക്കരിയിട്ട് അടുപ്പിൻ തിണ്ണമേൽ അന്തിച്ചിരുന്നവളോട് ‘‘പുക തിന്നോണ്ടിരിക്കാതെ ഇങ്ങോട്ടൊന്നു വന്നേടിയേ’’ന്ന് ...
access_time 23 Sep 2024 1:45 AM GMT
ടൈം ട്രാവലർ
മിസ്റ്ററി ത്രില്ലറുകൾ ആയിരുന്നു ഐസക് എന്ന എഴുത്തുകാരന്റെ പ്രധാന മേഖല. ഐസക് എഴുതുന്ന ഓരോ കഥക്കുവേണ്ടിയും കാത്തിരിക്കാൻ...
access_time 16 Sep 2024 4:16 AM GMT
തീ
പാണ്ടിക്കാട് ഗ്രാമം. ആഗസ്റ്റ് മധ്യത്തിലെ കത്തുന്ന ചൂടിൽ അമർന്ന​ുകിടന്നു. അസ്വസ്ഥത ആകെ പടർന്നിരുന്നു. അതിനാൽതന്നെ കനത്ത...
access_time 16 Sep 2024 3:45 AM GMT